Follow Us On

25

December

2024

Wednesday

ജോയമ്മ ജോസ് (78), തെള്ളിയിൽ, തിടനാട്

ജോയമ്മ ജോസ് (78), തെള്ളിയിൽ, തിടനാട്

പാലാ: തെള്ളിയിൽ പരേതനായ റ്റി. റ്റി ജോസിന്റെ ഭാര്യ ജോയമ്മ (78) നിര്യാതരായി. സംസ്‌കാര ശൂശ്രൂഷകൾ ജൂലൈ രണ്ട് ഉച്ചതിരിഞ്ഞ് 2:00ന് വസതിയിൽ ആരംഭിച്ച് പാലാ, തിടനാട് സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തും. പാലാ പൊരുന്നോലിൽ കുടുംബാംഗമാണ് പരേത.

മക്കൾ: കേരള യൂത്ത് ഫ്രണ്ട് (എം ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹയർ സെക്കൻഡ്‌റി സ്‌കൂൾ റിട്ടയർഡ് അധ്യാപകനുമായ ജെയ്‌സൺ ജെ. തെള്ളി (ശാലോം മീഡിയ, യു.എസ്.എ), ജോജി ജെ. തെള്ളി (അപ്പോളോ ടയേർസ്, ഹംഗറി) മരുമക്കൾ: സാലി നെല്ലുവേലിൽ, സിനി വെളുതേടത്തു പറമ്പിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?