Follow Us On

25

December

2024

Wednesday

കെ.വി ചാക്കോ (81), കുഴിമണ്ണിൽ, നാലുകോടി

കെ.വി ചാക്കോ (81), കുഴിമണ്ണിൽ, നാലുകോടി

ചങ്ങനാശേരി: നാലുകോടി കഴിമണ്ണിൽ കെ.വി ചാക്കോ (81) നിര്യാതായി. മൃതസംസ്‌ക്കാരം ജൂലൈ ആറ് ഉച്ചതിരിഞ്ഞ് 3.00ന് നാലുകോടി സെന്റ് തോമസ് ദൈവാലയത്തിൽ.

ഭാര്യ: ലീലാമ്മ ചാക്കോ. മക്കൾ: ടിജോ, മനു. മരുമക്കൾ: കരോളിൻ, റിനി. പേരക്കുട്ടികൾ: ജെസ് ലിൻ, ജെറോം, റിയ, റിതു, റിച്ച

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?