Follow Us On

25

December

2024

Wednesday

എബ്രഹാം ജോസഫ് (83), നെടുംതകിടിയേൽ, കൊരട്ടി

എബ്രഹാം ജോസഫ് (83), നെടുംതകിടിയേൽ, കൊരട്ടി

കാഞ്ഞിരപ്പള്ളി: കൊരട്ടി നെടുംതകിടിയേൽ എബ്രഹാം ജോസഫ് (പാപ്പച്ചൻ- 83) നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷകൾ ജൂലൈ 26 ഉച്ചയ്ക്കുശേഷം 2.30ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് ബിഷപ്പ് മാർ മാത്യു അറക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൊരട്ടി സെന്റ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ഭാര്യ: റോസമ്മ എബ്രഹാം ആനക്കൽ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: ലീന, ലിബി (ശാലോം വേൾഡ്, ഓസ്‌ട്രേലിയ). മരുമക്കൾ: മനോജ് ഇളപ്പുങ്കൽ, മഞ്ജു അയിലൂക്കുന്നേൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?