Follow Us On

12

June

2025

Thursday

വർഗീസ് (82), മെക്കാട്ടുപറമ്പൻ, ഫ്‌ളോറിഡ

വർഗീസ് (82), മെക്കാട്ടുപറമ്പൻ, ഫ്‌ളോറിഡ

ബാർറ്റൗ: വർഗീസ് മെക്കാട്ടുപറമ്പൻ (82) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഓഗസ്റ്റ് 10 രാവിലെ 11.30ന് സെന്റ് തോമസ് അക്വിനാസ് ദൈവാലയത്തിൽ. തുടർന്ന് ഓക്ഹിൽ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. രാവിലെ 10 മുതൽ 11.30വരെ സെന്റ് തോമസ് അക്വിനാസ് ദൈവാലയത്തിൽ അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടാകും.

ഭാര്യ: മേരി. മക്കൾ: ലിജോ, ലെയ്ജി, ജിബോയ്, ജിനോയ്. മരുമക്കൾ: റിയ, ജോയ്, ലെയ്‌സി, നീന.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?