Follow Us On

19

September

2024

Thursday

സത്യം പറയാനുള്ള ഉത്തരവാദിത്വം മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

സത്യം പറയാനുള്ള ഉത്തരവാദിത്വം മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
കൊച്ചി: അധികാരികളുടെ മുന്‍പില്‍ നിന്ന് സത്യം പറയാന്‍ ഉള്ള ഉത്തരവാദിത്വവും ശേഷിയും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഐ) ഗോള്‍ഡന്‍ ജൂബിലി സമ്മേളനം എറണാകുളം ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഐ ദേശീയ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ് അധ്യക്ഷത വഹിച്ചു.
വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, ബെല്ലാരി ബിഷപ് ഡോ. ഹെന്‍ട്രി ഡിസൂസ, ഡോ. മിലന്‍ ഫ്രാന്‍സ്, ഡോ. സുരേഷ് മാത്യു, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?