Follow Us On

15

January

2025

Wednesday

കുട്ടികള്‍ക്ക് ആക്ഷന്‍ സോംഗുകളുമായി കെയ്‌റോസ്

കുട്ടികള്‍ക്ക് ആക്ഷന്‍ സോംഗുകളുമായി കെയ്‌റോസ്

കൊച്ചി: യൂത്ത്, ടീന്‍സ്, കുട്ടികളുടെ ഗ്രൂപ്പുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന, എളുപ്പത്തില്‍ പഠിക്കാനും, പഠിപ്പിക്കാനുമാവുന്ന ആക്ഷന്‍ സോംഗുകളുടെ ശേഖകരവുമായി കെയ്‌റോസ് മീഡിയ. ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ, കെയ്‌റോസ് മീഡിയയുടെ യൂട്യൂബ് ചാനലിലാണ്, മനോഹരമായി ചിത്രീകരിക്കപ്പെട്ട വീഡിയോകള്‍ ലഭ്യമായിരിക്കുന്നത്. മിഷേല്‍ സിജോ, മാരിലിന്‍ സിജോ, എയ്ഞ്ചല്‍ ലോബേര്‍ട്ട്, അന്നാ ലോബേര്‍ട്ട് എന്നീ കുട്ടികളാണ് പാട്ടുകള്‍ അവതരിപ്പി ച്ചിരിക്കുന്നത്. ഷെറിള്‍ സിജോയാണ് ഗായിക. തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പ്രകാശന കര്‍മ്മം നടത്തി. തൃശൂര്‍ രൂപതാ കാറ്റക്കിസം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍ ആശംസകള്‍ നേര്‍ന്നു.

കുട്ടികള്‍ക്കും ടീനേജേഴ്‌സിനും തനിയെയും കൂട്ടായും പഠിക്കുന്നതിനും കാറ്റക്കിസം ക്ലാസുകളില്‍ ഉപയോഗിക്കുന്ന തിനും സഹായകമായ വിധത്തിലാണ് ആക്ഷന്‍ സോംഗുകള്‍ തയാറാക്കിയിരിക്കുന്നത്. ഇനിയും ഇത്തരത്തില്‍ പാട്ടുകള്‍ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് കെയ്‌റോസ് മീഡിയ പ്രവര്‍ത്തകര്‍.

1. I’v-e got the joy, joy, joy…. https://youtu.be/JS_Tm9WTk2E

2. Put your right hand in : https://youtu.be/QB3yvV4IH4c

3. The lttile light of mine : https://youtu.be/2vrwNjxoA_Q

4. If you’re happy and know it : https://youtu.be/uIX1rZhYm9E

5. I’v-e got peace like a riv-er: https://youtu.be/AJQGjeOTWOg

6. He’s got the whole world in his hands : https://youtu.be/A0mQdGfq3rM

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?