Follow Us On

26

December

2024

Thursday

കളമശേരി സ്‌ഫോടനം; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ഭീതി പടര്‍ത്തരുത്

കളമശേരി സ്‌ഫോടനം; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ഭീതി പടര്‍ത്തരുത്
കൊച്ചി: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അനാവശ്യമായി ഭീതി പടര്‍ത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കെആര്‍ എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍.
കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനം ഭീതിപടര്‍ത്തുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപലനീയമാണ്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ യാതൊരു വീഴ്ചയും ഉണ്ടാവരുതെന്നും ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?