Follow Us On

01

July

2025

Tuesday

മദര്‍ ഏലീശ്വ ധന്യപദവിയില്‍

മദര്‍ ഏലീശ്വ ധന്യപദവിയില്‍
കൊച്ചി: ദൈവദാസി മദര്‍ ഏലീശ്വയെ ധന്യപദവിയിലേക്ക് ഉയര്‍ത്തി. വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍സെലോ സെമേറാരോയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ് (സിടിസി) സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് മദര്‍ ഏലീശ്വ.
വൈപ്പിന്‍ ഓച്ചന്തുരുത്ത് സ്വദേശിയാണ് മദര്‍ ഏലീശ്വ. 1913 ജൂലൈ 18-ന് നിത്യസമ്മാനത്തിനായി യാത്രയായ മദറിനെ 2008 മെയ് 31-നാണ് ദൈവദാസിയായി പ്രഖ്യാപിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?