Follow Us On

31

October

2024

Thursday

ജോസഫ് പി. കണ്ടങ്കരി (77), ചങ്ങനാശേരി

ജോസഫ് പി. കണ്ടങ്കരി (77), ചങ്ങനാശേരി

ചങ്ങനാശേരി: ഇന്റർ സ്‌റ്റേറ്റ് പൊലീസ് വയർലെസ് റിട്ട. ഉദ്യോഗസ്ഥൻ കണ്ടങ്കരി വീട്ടിൽ ജോസഫ് പി. കണ്ടങ്കരി (ജോയിക്കുട്ടി- 77) നിര്യാതനായി. മൃതസംസ്‌കാര കർമം നവംബർ 21 രാവിലെ 11.00ന് വേഴക്കാട്ട് ചിറയിലെ സഹോദരൻ സാബു ഫിലിപ്പിന്റെ വസതിയിൽ ആരംഭിക്കും. ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ ദൈവാലയത്തിൽ.

ഭാര്യ: കുറുമ്പനാടം കാടാത്തുകളും പരേതയായ ഫിലോമിന. മക്കൾ: ജോഫി (യുകെ), ജെഫി (തിരുവനന്തപുരം). മരുമക്കൾ: ജെസി (മുണ്ടത്താനം), ധന്യ (മാവേലിക്കര).

മൃതസംസ്‌ക്കാര കർമം https://www.youtube.com/watch?v=sCndRG0Yft8  എന്ന യൂ ടൂബ് ചാനലിൽ തത്സമയം ലഭ്യമാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?