Follow Us On

16

January

2025

Thursday

അല്മായര്‍ക്ക് ദൈവശാസ്ത്ര കോഴ്‌സ്

അല്മായര്‍ക്ക്  ദൈവശാസ്ത്ര കോഴ്‌സ്

കാലടി: പൂന തിയോളജിക്കല്‍ ഫാക്കല്‍റ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ദ്വിവത്സര കോഴ്‌സ് കേരളത്തില്‍ മൂന്ന് സ്ഥലങ്ങളിലായി നടത്തുന്നു. ഡിസംബറില്‍ കോഴ്‌സ് തുടങ്ങും.
കാലടി (സമീക്ഷ 6-7) കണ്ണൂര്‍ (കയ്‌റോസ്, 14-15) തിരുവനന്തപുരം (12-13) തീയതികളില്‍ കോഴ്‌സ് നടക്കും. മാസത്തില്‍ രണ്ട് ദിവസമാണ് ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048133623, 9995309895.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?