Follow Us On

16

January

2025

Thursday

കുറവിലങ്ങാട് മൂന്നുനോമ്പു തിരുനാള്‍

കുറവിലങ്ങാട് മൂന്നുനോമ്പു തിരുനാള്‍

പാലാ: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം അര്‍ക്കിദിയാക്കോല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ മൂന്നുനോമ്പ് തിരുനാള്‍ 22, 23, 24 തിയതികളില്‍ ആഘോഷിക്കും. പ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണം 23-ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തും.
വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളും ദേശത്തിരുനാളുകളും ഫെബ്രുവരി നാലുമുതല്‍ 11 വരെ ആഘോഷിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?