Follow Us On

01

July

2025

Tuesday

പ്രതിസന്ധികളില്‍ പ്രത്യാശയോടെ ദൈവത്തിലേക്ക് നോക്കണം

പ്രതിസന്ധികളില്‍ പ്രത്യാശയോടെ ദൈവത്തിലേക്ക് നോക്കണം

കോഴിക്കോട്: പ്രതിസന്ധികളില്‍ പ്രത്യാശയോടെ ദൈവത്തിലേക്ക് നോക്കണമെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.

സിറ്റി സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ നടക്കുന്ന വചനാഭിഷേക ബൈബിള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

നമ്മുടെ പാപത്തെ ദൈവസ്നേഹംകൊണ്ട് മാറ്റിക്കളയാന്‍ കഴിയുമെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.

തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന കണ്‍വന്‍ഷന്‍ നയിക്കുന്നത് തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?