Follow Us On

01

July

2025

Tuesday

കെഎല്‍സിഎ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ സമ്മേളനം 26ന്‌

കെഎല്‍സിഎ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ സമ്മേളനം 26ന്‌
പാലക്കാട്: കേരള ലത്തീന്‍ കത്തോലിക്ക അസോസിയേഷന്റെ (കെഎല്‍സിഎ) 52-ാമത് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ജനുവരി 26-ന് പാലക്കാട് നടക്കും. ലത്തീന്‍ സമുദായത്തെ സംബന്ധിക്കുന്ന സുപ്രധാനപ്പെട്ട വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ഉച്ചക്കുശേഷം നടക്കുന്ന സമ്മേളനം സുല്‍ത്താന്‍പേട്ട് രൂപതാ ബിഷപ് ഡോ. പീറ്റര്‍ അബീര്‍ അന്തോണിസാമി ഉദ്ഘാടനം ചെയ്യും.  കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി,  ട്രഷറര്‍ രജീഷ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?