Follow Us On

12

May

2024

Sunday

ന്യൂസിലാന്‍ഡില്‍ ദേശീയ യുവജന കോണ്‍ഫ്രന്‍സ് – യൂണൈറ്റ് 2024

ന്യൂസിലാന്‍ഡില്‍ ദേശീയ യുവജന കോണ്‍ഫ്രന്‍സ് – യൂണൈറ്റ് 2024

ന്യൂസിലാന്‍ഡിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന നാലാമാത് ദേശീയ യൂത്ത് കോണ്‍ഫ്രന്‍സ് യുണൈറ്റ് 2024 ഫെബ്രുവരി 2 ന് ആരംഭിക്കും. വെല്ലിംഗ്ടണിലെ EL Rancho Campsite ല്‍ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനാണ് കോണ്‍ഫ്രന്‍സ് തുടങ്ങുന്നത്.

ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ഫാ. ജോസഫ് വി.ജെ സിഎസ്എസ്ആര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ന്യൂസിലാന്‍ഡിലെ 14 സീറോ മലബാര്‍ മിഷന്‍ മേഖലകളില്‍ നിന്നുള്ള യുവജനങ്ങള്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും. ടീന്‍സ്, യൂത്ത്, യംഗ് ഫാമിലീസ് എന്നിവര്‍ക്ക് പ്രത്യേക സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 300 റോളം യുവജനങ്ങള്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?