Follow Us On

10

January

2025

Friday

ഭിന്നശേഷിക്കാര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. കാരുണ്യദൂത് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് വിതരണം തെള്ളകം ചൈതന്യയിലാണ് നടത്തിയത്.
മരുന്ന് വിതരണ ചടങ്ങില്‍ കെഎസ്എസ്എസ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍, ലൈല ഫിലിപ്പ്, ബിജി ജോസ്, ബിസി ചാക്കോ, മേരി ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?