Follow Us On

09

January

2025

Thursday

നോമ്പുകാലം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാന്‍ റൈസ് ബൗള്‍ പദ്ധതി

നോമ്പുകാലം  കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാന്‍ റൈസ് ബൗള്‍ പദ്ധതി

വാഷിംഗ്ടണ്‍ ഡിസി: നോമ്പുകാലത്ത് ഏറ്റവും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിനായി റൈസ് ബൗള്‍ പദ്ധതിയുമായി യുഎസ് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ സന്നദ്ധസഹായ ഏജന്‍സിയായ സിആര്‍എസ്.

ലോകമെമ്പാടും വിശപ്പും ദാരിദ്ര്യവുമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സംഭാവനകള്‍ സ്വീകരിക്കുന്ന ഈ പദ്ധതിയിലൂടെ 2022-ല്‍ 120 രാജ്യങ്ങളിലുളള 25.5 കോടി ജനങ്ങളിലേക്ക് സഹായമെത്തിച്ചിരുന്നു.

കഴിഞ്ഞ 50 വര്‍ഷമായി നോമ്പുകാലത്ത് യുഎസില്‍ തുടരുന്ന ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും സംഭാവന നല്‍കാന്‍ സാധിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?