Follow Us On

27

July

2024

Saturday

ഡിവൈനില്‍ ബൈബിള്‍ പഠനം

ഡിവൈനില്‍ ബൈബിള്‍ പഠനം

ചാലക്കുടി: ഡിവൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബൈബിള്‍ ആന്‍ഡ് സ്പിരിച്വാലിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് ഹ്രസ്വകാലം ബൈബിള്‍ കോഴ്‌സുകളും ഒരു ദീര്‍ഘകാല ബൈബിള്‍ കോഴ്‌സും നടത്തുന്നു.
ഏപ്രില്‍ ഏഴ് മുതല്‍ മെയ് ഒന്‍പത് വരെ മലയാളത്തിലും (ഫീസ് 5500 രൂപ) മെയ് 12 മുതല്‍ ജൂണ്‍ 29 വരെ ഇംഗ്ലീഷിലുമാണ് (ഫീസ് 8500 രൂപ) ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നത്. ജൂലൈ 20 മുതല്‍ 2025 മാര്‍ച്ച് 15 വരെയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ദീര്‍ഘകാല ബൈബിള്‍ കോഴ്‌സ് (ഫീസ് 35,000 രൂപ).
വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കുമായി നടത്തുന്ന ഈ കോഴ്‌സുകളില്‍ ചേരുന്നതിനായി മുന്‍കൂറായി രജിസ്ട്രര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0480-2708098, 9567775550, വാട്ട്‌സാപ്പ്: 8848264921, ഇമെയില്‍: divinebiblecourse@gmail.com.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?