Follow Us On

19

January

2025

Sunday

സംഘടിതമായ ഗൂഢനീക്കം തിരിച്ചറിയണം

സംഘടിതമായ ഗൂഢനീക്കം തിരിച്ചറിയണം

കാഞ്ഞിരപ്പള്ളി: സംഘടിതമായ ഗൂഢനീക്കത്തിലൂടെ വിശ്വാസി സമൂഹത്തെ ഭീഷണിപ്പെടുത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ്എംവൈഎം. പൂഞ്ഞാറില്‍ വൈദികന് നേരെ ഉണ്ടായ അതിക്രമത്തെ അപലപിച്ച സമ്മേളനം ഈ വിധത്തിലുള്ള സംഭ വങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധസൂചകമായി നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന് യുവദീപ്തി -എസ്എംവൈഎം രൂപതാ യുവജന പ്രതിനിധികളായ മരിയ സെബാസ്റ്റ്യന്‍, ജിബിന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?