Follow Us On

08

January

2025

Wednesday

സിഎസ്ടി സന്യാസസഭയുടെ പ്രൊവിന്‍സുകള്‍ക്ക് പുതിയ നേതൃത്വം

സിഎസ്ടി സന്യാസസഭയുടെ പ്രൊവിന്‍സുകള്‍ക്ക്  പുതിയ നേതൃത്വം

ചെറുപുഷ്പ സന്യാസ വൈദികരുടെ വിവിധ പ്രൊവിന്‍സുകളെ 2024-27 കാലയളവില്‍ നയിക്കുന്നതിനായി പുതിയ പ്രൊവിന്‍ഷ്യല്‍ ടീമുകളെ തിരഞ്ഞെടുത്തു.

സെന്റ് ജോസഫസ് പ്രൊവിന്‍സ്, ആലുവ
പ്രൊവിന്‍ഷ്യന്‍ സുപ്പീരിയര്‍- ഫാ. ജിജോ ജയിംസ് ഇണ്ടിപ്പറമ്പില്‍ സിഎസ്ടി
വികാര്‍ പ്രൊവിന്‍ഷ്യല്‍- ഫാ. ജോസ് തടത്തില്‍ സിഎസ്ടി
സെക്കന്‍ഡ് കൗണ്‍സിലര്‍ – ഫാ. ജോര്‍ജ് ചേപ്പില സിഎസ്ടി
തേര്‍ഡ് കൗണ്‍സിലര്‍- ഫാ. പ്രിന്‍സ് ചക്കാലയില്‍ സിഎസ്ടി
ഫോര്‍ത്ത് കൗണ്‍സിലര്‍ കം എക്ക്‌ണോം- ഫാ. രാജീവ് ജ്ഞാനയ്ക്കല്‍ സിഎസ്ടി
പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍ കം ആര്‍ക്കിവിസ്റ്റ് – ഫാ. മാത്യു മുണ്ടിയത്ത് സിഎസ്ടി

സെന്റ് തോമസ് പ്രൊവിന്‍സ്, കോഴിക്കോട്
പ്രൊവിന്‍ഷ്യന്‍ സുപ്പീരിയര്‍- ഫാ. ജോണ്‍സണ്‍ വരകപ്പറമ്പില്‍ സിഎസ്ടി
വികാര്‍ പ്രൊവിന്‍ഷ്യല്‍- ഫാ. ജിനൊ പെരിഞ്ചേരില്‍ സിഎസ്ടി
സെക്കന്‍ഡ് കൗണ്‍സിലര്‍ – ഫാ. ജോഷി വാളിപ്ലാക്കല്‍ സിഎസ്ടി
തേര്‍ഡ് കൗണ്‍സിലര്‍- ഫാ. സിജോയ് കരിങ്ങാലിച്ചിറ സിഎസ്ടി
ഫോര്‍ത്ത് കൗണ്‍സിലര്‍ കം എക്ക്‌ണോം- ഫാ. ബിജു കൊള്ളക്കൊമ്പില്‍ സിഎസ്ടി
പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍ കം ആര്‍ക്കിവിസ്റ്റ് – ഫാ. ജോസഫ് കൈതക്കുളത്തില്‍ സിഎസ്ടി

ക്രിസ്തു ജ്യോതി പ്രൊവിന്‍സ്, പഞ്ചാബ്-രാജസ്ഥാന്‍
പ്രൊവിന്‍ഷ്യന്‍ സുപ്പീരിയര്‍- ഫാ. ജോര്‍ജ് ആലുക്ക സിഎസ്ടി
വികാര്‍ പ്രൊവിന്‍ഷ്യല്‍- ഫാ. വിന്‍സെന്റ് ചിറ്റിനപ്പിള്ളി സിഎസ്ടി
സെക്കന്‍ഡ് കൗണ്‍സിലര്‍ – ഫാ. സജി പുരവളപ്പില്‍ സിഎസ്ടി
തേര്‍ഡ് കൗണ്‍സിലര്‍- ഫാ. മൊബിന്‍ താഴത്തേടത്ത് സിഎസ്ടി
ഫോര്‍ത്ത് കൗണ്‍സിലര്‍ കം എക്ക്‌ണോം- ഫാ. സിറിള്‍ പോത്തന്‍ സിഎസ്ടി
പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍ കം ആര്‍ക്കിവിസ്റ്റ് – ഫാ. സുനീഷ് ഏഴോലിക്കല്‍ സിഎസ്ടി

ലിറ്റില്‍ ഫ്‌ളവര്‍ പ്രൊവിന്‍സ്, ഖോരക്ക്പൂര്‍-നേപ്പാള്‍
പ്രൊവിന്‍ഷ്യന്‍ സുപ്പീരിയര്‍- ഫാ. സാബു കണ്ടംകെട്ടിയില്‍ സിഎസ്ടി
വികാര്‍ പ്രൊവിന്‍ഷ്യല്‍- ഫാ. ജോബി മാമലശേരി സിഎസ്ടി
സെക്കന്‍ഡ് കൗണ്‍സിലര്‍ – ഫാ. ജോജോ വടക്കേല്‍ സിഎസ്ടി
തേര്‍ഡ് കൗണ്‍സിലര്‍- ഫാ.ഫ്രാന്‍സിസ്‌ കിള്ളിവള്ളിക്കല്‍ സിഎസ്ടി
ഫോര്‍ത്ത് കൗണ്‍സിലര്‍ കം എക്ക്‌ണോം- ഫാ. ബെന്നി പോള്‍ തേക്കുംകാട്ടില്‍ സിഎസ്ടി
പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍ കം ആര്‍ക്കിവിസ്റ്റ് – ഫാ. മഞ്ചുഷ് ശ്രാകത്ത് സിഎസ്ടി

 

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?