Follow Us On

10

June

2025

Tuesday

462-ാമത് ലോക സിഎല്‍സി ദിനാഘോഷം

462-ാമത് ലോക സിഎല്‍സി ദിനാഘോഷം
തൃശൂര്‍: തൃശൂര്‍ അതിരൂപതാ സിഎല്‍സി സംഘടിപ്പിച്ച 462-ാമത് ലോക സിഎല്‍സി ദിനാഘോഷം കൊട്ടേക്കാട് നടന്നു.  ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
ഏതു പ്രതിസന്ധി ഘട്ടത്തിലും യുവജനങ്ങള്‍ ക്രിസ്തീയ ജീവിതം നയിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
അതിരൂപത സിഎല്‍സി പ്രസിഡന്റ് ജെറിന്‍ ജോസ് അധ്യക്ഷനായിരുന്നു. അതിരൂപതാ പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി, കൊട്ടേക്കാട് ഫൊറോന വികാരി ഫാ. ജോജു ആളൂര്‍, അതിരൂപതാ അസിസ്റ്റന്റ് പ്രമോട്ടര്‍ ഫാ. സെബി വെളിയന്‍, അതിരൂപതാ സീനിയര്‍ സിഎല്‍സി പ്രസിഡന്റ് വിനേഷ് കോളങ്ങാടന്‍, അവാര്‍ഡ് ജേതാവ് ഏ.ഡി ഷാജു, സംസ്ഥാന സിഎല്‍സി ട്രഷറര്‍ ബിജില്‍ സി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?