മൊസൂള്‍: മൊസൂളിലെ നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള കല്‍ദായ കത്തോലിക്ക ദൈവാലയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യബലിയര്‍പ്പണം നടന്നു. ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ ഓഫീസാക്കി ഉപയോഗിച്ച ദൈവാലത്തിലാണ് പുനരുദ്ധാരണത്തിന് ശേഷം ദിവ്യബലിയര്‍പ്പണം നടന്നത്. കല്‍ദായ കത്തോലിക്കാ സഭാതലവന്‍ കര്‍ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മുന്നൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു.
മൊസൂളില്‍നിന്ന് പലായനം ചെയ്ത പതിനായിരക്കണക്കിന് ക്രിസ്ത്യാനികള്‍ ഇനിയും മടങ്ങിവന്നിട്ടില്ല. മുമ്പ് ഇറാഖിലെ കല്‍ദായ ക്രൈസ്തവരുടെ സംഖ്യ ഒരു ദശലക്ഷത്തിലധികമായിരുന്നെങ്കില്‍
Leave a Comment
Your email address will not be published. Required fields are marked with *