Follow Us On

11

January

2025

Saturday

അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അമല ആയൂര്‍വേദാശുപത്രി

അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അമല ആയൂര്‍വേദാശുപത്രി
തൃശൂര്‍: തുടര്‍ച്ചയായി നാലാം തവണയും എന്‍എബിഎച്ച് ലഭിച്ച സ്ഥാപനം എന്ന അപൂര്‍വ്വനേട്ടം കരസ്ഥമാക്കി തൃശൂര്‍ അമല ആയൂര്‍വേദാശുപത്രി. ദേശീയ ഗുണനിലവാര ഏജന്‍സിയായ എന്‍എബിഎച്ചിന്റെ കര്‍ശന പരിശോധനകള്‍ പൂര്‍ത്തിയാക്കിയാ ണ് ആയുഷ് വിഭാഗത്തിലെ ഈ അംഗീകാരം നേടിയത്.
കേരള ടൂറിസത്തിന്റെ ആയൂര്‍ ഡയമണ്ട്, ഗ്രീന്‍ ലീഫ് എന്നിവയും കൂടാതെ ജിഎംപി, ഐഎസ്ഒ എന്നീ അംഗീകാരങ്ങളും ഇതിനോടകം അമല ആയൂര്‍വേദാശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?