Follow Us On

11

January

2025

Saturday

ദൈവാലയത്തിന്റെ 200-ാം വാര്‍ഷികത്തില്‍ സമ്പൂര്‍ണ ബൈബിള്‍ വായനയുമായി 200 കുടുംബനാഥന്മാര്‍

ദൈവാലയത്തിന്റെ 200-ാം വാര്‍ഷികത്തില്‍ സമ്പൂര്‍ണ ബൈബിള്‍ വായനയുമായി 200 കുടുംബനാഥന്മാര്‍
കാഞ്ഞിരപ്പള്ളി: മണിമല ഹോളിമാഗി ഫൊറോന ദൈവാലയം സ്ഥാപിതമായിട്ട് 200 വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ഇടവകയിലെ 200 കുടുംബനാഥന്മാര്‍ ചേര്‍ന്ന് സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ചു തീര്‍ത്തു. 200 കുടുംബനാഥന്മാര്‍ ദൈവാലയത്തിനു ചുറ്റും 200 കസേരകളിലിരുന്നാണ് രണ്ടു മണിക്കൂറുകള്‍ ബൈബിള്‍ പൂര്‍ണ്ണമായും വായിച്ചത് .
ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികള്‍ ആണ് ഹോളിമാഗി പള്ളിയില്‍ നടക്കുന്നത്. ജൂലൈ മാസം പിതാക്കന്മാര്‍ക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?