Follow Us On

18

June

2025

Wednesday

മാര്‍ച്ച് ഫോര്‍ ലൈഫ്; ഒപ്പു ശേഖരണവുമായി സിഎല്‍സി

മാര്‍ച്ച് ഫോര്‍ ലൈഫ്; ഒപ്പു ശേഖരണവുമായി സിഎല്‍സി
തൃശൂര്‍:  ജീവന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 10 ന് തൃശൂരില്‍ അഖിലേന്ത്യ തലത്തില്‍ നടത്തുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന് വേണ്ടി തൃശൂര്‍ അതിരൂപത സീനിയര്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി.
അതിരൂപതാ പ്രസിഡന്റ് വിനേഷ് കോളേങ്ങാടന്‍ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡെന്നസ് പെല്ലിശ്ശേരി, ട്രഷറര്‍ ഡെയ്‌സണ്‍ കൊള്ളന്നൂര്‍, ജെയ്‌സണ്‍ എ.ജെ. സെബി എം.ഒ, സീന സാജു എന്നീവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?