Follow Us On

16

September

2024

Monday

ഖത്തറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ഖത്തറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ഖത്തര്‍: ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. വൈകുന്നേരം ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നൊവേനയും മധ്യസ്ഥ പ്രാര്‍ത്ഥനയയും നടത്തി.

വിശുദ്ധ കുര്‍ബാനയ്ക്കു അസിസ്റ്റന്റ് വികാരി. ഫാ. ബിജു മാധവത്ത് OFM Cap, ഫാ. ജിസ് ആലപ്പാട്ട് OFM Cap, ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ദൈവാലയത്തില്‍ ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് സ്ഥാപിച്ച വി.അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങി വിശ്വാസികള്‍ അനുഗ്രഹം ഏറ്റുവാങ്ങി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?