Follow Us On

27

October

2024

Sunday

ഏലിക്കുട്ടി വർക്കി (87) കിഴക്കേ മാന്തോട്ടത്തിൽ, ചെറുവാണ്ടൂർ

ഏലിക്കുട്ടി വർക്കി (87) കിഴക്കേ മാന്തോട്ടത്തിൽ, ചെറുവാണ്ടൂർ

കോട്ടയം: ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ പരേതനായ വർക്കി കുര്യന്റെ ഭാര്യ ഏലിക്കുട്ടി വർക്കി (87) നിര്യാതയായി. മൃതസംസ്‌ക്കാരം ഓഗസ്റ്റ് മൂന്ന് വൈകീട്ട് 3.00ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റിയൻസ് ദൈവാലയത്തിൽ.

മക്കൾ: ബെന്നി കുര്യൻ, സാം കുര്യൻ, ബീനാ കുര്യൻ, സോഫി കുര്യൻ, സോണി കുര്യൻ, സിബി കുര്യൻ. മരുമക്കൾ: ആനി ബെൻ, ജെസി സാം, സിറിയക് ജോസഫ്, ഡീനാ സോണി, ഡാനിസ് സിബി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?