Follow Us On

07

January

2025

Tuesday

വയനാടിന് കൈത്താങ്ങായി ഇടുക്കി രൂപത

വയനാടിന് കൈത്താങ്ങായി ഇടുക്കി രൂപത
ഇടുക്കി: വയനാട്ടിലെ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ദുരിതബാധിതരായവര്‍ക്ക് കൈത്താങ്ങുമായി ഇടുക്കി രൂപത. ഓഗസ്റ്റ് 11  ഞായറാഴ്ച രൂപതയിലെ ദൈവാലയങ്ങളില്‍ ഈ ആവശ്യത്തിനായി പ്രത്യേക കളക്ഷന്‍ എടുക്കുകയാണ്.
ലഭിക്കുന്ന തുക കേരള സോഷ്യല്‍ സര്‍വീസ് ഫോറം വഴിയും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴിയും ബന്ധപ്പെട്ടവരെ ഏല്പിക്കുകയാണ് ചെയ്യുന്നത്. നിസ്വാര്‍ത്ഥമായി എല്ലാവരും സഹകരിക്കണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു.
ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയും ഇതിനോട് സഹകരിക്കാവുന്നതാണ്. ഫോണ്‍: 7510905929
Federal Bank: Karimpan
A/c No: 13300100040939
IFSC:FDRL0001330
(അക്കൗണ്ട് ട്രാന്‍സ്ഫറിന് ശേഷം കോള്‍/മെസേജ് നല്‍കേണ്ടതാണ്).
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?