Follow Us On

16

September

2024

Monday

അമല മെഡിക്കല്‍ കോളജില്‍ ലോക മുലയൂട്ടല്‍ വാരാചരണം

അമല മെഡിക്കല്‍ കോളജില്‍ ലോക മുലയൂട്ടല്‍ വാരാചരണം
തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോക മുലയൂട്ടല്‍ വാരാചരണം തൃശൂര്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. ടി.കെ ജയന്തി ഉദ്ഘാടനം ചെയ്തു.
അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. എ.കെ ഇട്ടൂപ്പ്, ഡോ. രാംരാജ്, ഡോ. പാര്‍വ്വതി മോഹന്‍, ഡോ. രാജി രഘുനാഥ്, ഡോ. എം.വി ശ്രുതി, ഡോ. ശരണ്യ ശശികുമാര്‍, ഡോ. ഹൃദ്യ, ലഫ്റ്റനന്റ് കേണല്‍ ഡോ. ബി. വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?