Follow Us On

05

January

2025

Sunday

അമല മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന്‍

അമല മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന്‍
തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ വിമുക്തി മിഷനുമായി ചേര്‍ന്ന് ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ.സതീഷ്, വിമുക്തി ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ്, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. റെന്നീസ് ഡേവിസ്, ഡോ. സിസ്റ്റ്ര് ജൂലിയ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?