Follow Us On

09

June

2025

Monday

ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദദാനവും പുതിയ ബാച്ചിന്റെ ഉദ്ഘാടനും നടത്തി

ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദദാനവും പുതിയ ബാച്ചിന്റെ ഉദ്ഘാടനും  നടത്തി
കോഴിക്കോട്: ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയില്‍ നിന്ന് എംഎസ്‌സി കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെ ബിരുദദാനവും ആറാമത് ബാച്ചിന്റെ ഉദ്ഘാടനവും ജെപിഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ബിരുദദാനം നിര്‍വഹിച്ചു.
ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ജോജി ജോസഫ്, ഡോ. റിതിക, ബിന്ദു ജോസഫ്, ശാലിനി എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട് മേരിക്കുന്നില്‍ താമരശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോപ്പ് ജോണ്‍പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്റ് സൈക്കോതെറാപ്പി സെന്റര്‍ കൗണ്‍സലിംഗ്, സൈക്കോളജി എന്നീ മേഖലകളില്‍ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സ്ഥാപനമാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?