Follow Us On

27

January

2025

Monday

ദീപ സി. ജോസഫ് (49), ചൂരക്കാട്ട്, ഹൂസ്റ്റൺ

ദീപ സി. ജോസഫ് (49), ചൂരക്കാട്ട്, ഹൂസ്റ്റൺ

ദീപ സി. ജോസഫ് (49), ചൂരക്കാട്ട്, ഹൂസ്റ്റൺ

ടെക്സസ്: ചൂരക്കാട്ട് ഷൈജു ജോസഫിന്റെ ഭാര്യ ദീപ സി. ജോസഫ് (49) നിര്യാതയായി. മൃതസംസ്‌ക്കാര കർമം സെപ്റ്റംബർ 14 രാവിലെ 11:30ന് ഹൂസ്റ്റൺ സെന്റ് ജോസഫ് ഫെറോന ദൈവാലയത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് സൗത്ത് പാർക്ക്‌ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും.

ചേലമ്പാട്ടുശ്ശേരി എൽസമ്മ ജോസഫിന്റെയും ജോസഫ് പൈലോയുടെയും മകളാണ് പരേത.

മക്കൾ: ക്രിസ്റ്റോസ് ജോസഫ്, ക്രിസ്റ്റീന ജോസഫ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?