പെരിമ്പടരി: ഡോ. ടോമി ജെ. മറ്റം നിര്യാതനായി. മൃതസംസ്‌ക്കാരം ഒക്ടോബർ 22 രാവിലെ 10.30ന് പെരിമ്പടരി ഹോളി സ്പിരിറ്റ് ഫെറോനാ ദൈവാലയത്തിൽ.
ഭാര്യ: എൽസമ്മ ടോമി. മക്കൾ: സിസ്റ്റർ എമി ടോമി, ജോസ് ടോമി ജോസഫ് (ശാലോം മീഡിയ ഓസ്‌ട്രേലിയ), ഡോ. ജയ അരുൺ. മരുമക്കൾ: അപർണ ജോസ്, ഡോ. അരുൺ മുക്കട
Leave a Comment
Your email address will not be published. Required fields are marked with *