Follow Us On

22

January

2025

Wednesday

സിസ്റ്റര്‍ മേഴ്‌സി മാനുവല്‍ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

സിസ്റ്റര്‍ മേഴ്‌സി മാനുവല്‍ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

മാനന്തവാടി: തിരുഹൃദയ സന്യാസിനി സഭയുടെ മാനന്തവാടി നിര്‍മല പ്രൊവിന്‍സിന്റെ സുപ്പീരിയറായി സിസ്റ്റര്‍ മേഴ്സി മാനുവല്‍ എസ്എച്ചിനെ തിരഞ്ഞെടുത്തു. നിര്‍മല പ്രൊവിന്‍സിന്റെ ഭരണത്തിനായുള്ള മറ്റ് ഭാരവാഹികളായി താഴപ്പറയുന്നവരെയും തിരഞ്ഞെടുത്തു.
പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാര്‍:
1. സുവിശേഷവല്‍ക്കരണം :സിസ്റ്റര്‍ എല്‍സിലിറ്റ് മാത്യു എസ്.എച്ച്
2. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വികാര്‍ പ്രൊവിന്‍ഷ്യലും : സിസ്റ്റര്‍ റോസ് വര്‍ഗീസ് എസ്.എച്ച്.
3. വിദ്യാഭ്യാസം: സിസ്റ്റര്‍ ജെസി ജോസ് എസ്എച്ച്
4. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍: സിസ്റ്റര്‍ അനിലിറ്റ് സ്‌കറിയ എസ്എച്ച്
5. പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍: സിസ്റ്റര്‍ അനിറ്റ എസ്എച്ച്
6. പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്റര്‍: സിസ്റ്റര്‍ സ്റ്റെല്ലാ ജോസ് എസ്എച്ച്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?