Follow Us On

22

January

2025

Wednesday

ജെയിംസ് കുറ്റിശ്ശേരി (86), ഫ്രാമിംഗ്ഹാം, ബോസ്റ്റൺ

ജെയിംസ് കുറ്റിശ്ശേരി  (86), ഫ്രാമിംഗ്ഹാം, ബോസ്റ്റൺ

മസാച്ചുസെറ്റ്‌സ്: ജെയിംസ് കുറ്റിശ്ശേരി (86) നിര്യാതനായി. മൃതസംസ്‌ക്കാരം ജനുവരി 25 രാവിലെ 10.00ന് ഫ്രാമിംഗ്ഹാം, ബോസ്റ്റൺ സെന്റ് തോമസ് സീറോ മലബാർ ദൈവാലയത്തിൽ. 24-ാം തിയതി വൈകീട്ട് 4.00മുതൽ 8.00വരെയും 25ന് രാവിലെ 9.00 മുതൽ 10.00വരെയും അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകും.

ഭാര്യ: ആലീസ് കുറ്റിശ്ശേരി. മക്കൾ: ജെയ്‌സൺ, ജെസ്റ്റിൻ, ജോഷ്വാ. മരുമക്കൾ: നറ്റാഷ, നീന.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?