Follow Us On

30

June

2025

Monday

യുവജനങ്ങള്‍ മാറ്റത്തിനൊപ്പം സഞ്ചരിക്കണം.

യുവജനങ്ങള്‍ മാറ്റത്തിനൊപ്പം സഞ്ചരിക്കണം.
മാനന്തവാടി: യുവജനങ്ങള്‍ ലക്ഷ്യത്തില്‍ ഊന്നി  മാറ്റത്തിനൊപ്പം സഞ്ചരിക്കണമെന്ന് മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം.
മാനന്തവാടി രൂപതാ കെസിവൈഎം സംഘടിപ്പിച്ച യൂത്ത് സിനഡ് 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന മുന്നേറ്റം ലക്ഷ്യമാക്കി രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സിനഡ് സംഘടിപ്പിച്ചത്.
മാനന്തവാടി രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 224 പേരാണ് സിനഡില്‍ പങ്കെടുക്കുന്നത്.  വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പുതല ചര്‍ച്ച, സംവാദം എന്നിവ സിനഡിന്റെ ഭാഗമായി നടന്നുവരുന്നു. ദ്വാരക കോര്‍പ്പറേറ്റ് ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച വൈകുന്നേരമാണ് യൂത്ത് സിനഡ് ആരംഭിച്ചത്. 17 ന് സമാധിക്കും.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയ ലില്‍ പ്രഭാഷണം നടത്തി. രൂവതാ പ്രസിഡന്റ് ബിബിന്‍ പിലാപ്പിളളില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ സന്ദേശം നല്‍കി
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?