Follow Us On

01

July

2025

Tuesday

യൂത്ത് സിനഡ് സമാപിച്ചു

യൂത്ത് സിനഡ് സമാപിച്ചു
വയനാട് :   മാനന്തവാടി രൂപത കെസിവൈഎം സംഘടിപ്പിച്ച യൂത്ത് സിനഡ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്ന യൂത്ത് സിനഡിന്റെ സമാപന സമ്മേളനം മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.
സിനിമാ താരം വിന്‍സി അലോഷ്യസ്  മുഖ്യാതിഥിയായിരുന്നു. രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപ്പിളളില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്ണ പാലാരിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി വിമല്‍ കൊച്ചുപു രയ്ക്കല്‍, സെക്രട്ടറിമാരായ ഡ്യൂണ കിഴക്കേ മണ്ണൂര്‍, ജസ്റ്റിന്‍ ലൂക്കോസ് നീലംപറമ്പില്‍, ട്രഷറര്‍ നവീന്‍ പുലകുടിയില്‍, ജോബിന്‍ തടത്തില്‍, അനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?