Follow Us On

22

June

2025

Sunday

ജോൺ മാളിയേക്കൽ (84), നീലൂർ കോട്ടയം

ജോൺ മാളിയേക്കൽ (84), നീലൂർ കോട്ടയം

നീലൂർ: പാറേമ്മാക്കൽ കുടുംബാംഗമായ ജോൺ മാളിയേക്കൽ (84) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ജൂൺ ഒന്ന് ഉച്ചതിരിഞ്ഞ് 2.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് നീലൂർ സെന്റ് സേവ്യേഴ്‌സ് ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും.

മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമെന്ന ഖ്യാതി നേടിയ പാറേമാക്കൽ തോമ്മാക്കത്തനരുടെ ‘വർത്തമാനപ്പുസ്തകം’ നവീന മലയാളത്തിൽ പ്രസിദ്ധീകരിച്ചതിലൂടെ ശ്രദ്ധേയനാണ് ജോൺ മാളിയേക്കൽ. അഞ്ചര പതിറ്റാണ്ടോളം കാലം ഇടവകയിൽ മതബോധന അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.

ഭാര്യ: അന്നമ്മ ജോൺ. അഞ്ചാനിക്കൽ അറക്കുളം കുടുംബാംഗമാണ്. മക്കൾ: ടൈനി, മിനി, ഷാനി, സിനി (ഡയറക്ടർ, ശാലോം മീഡിയ, യൂറോപ്പ്), ബിനു. മരുമക്കൾ: ടോമിച്ചൻ മുണ്ടുപാലം, പരേതനായ ബെന്നി പാമ്പക്കൽ, ജിസ ബിനു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?