Follow Us On

08

October

2025

Wednesday

ചിന്നമ്മ ചാക്കോ (84), കുഴിക്കണ്ടത്തിൽ

ചിന്നമ്മ ചാക്കോ (84), കുഴിക്കണ്ടത്തിൽ

ഇരവിമംഗലം: കുഴിക്കണ്ടത്തിൽ പരേതനായ കെ. ഇ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (84) നിര്യാതയായി. മൃതസംസ്‌ക്കാര കർമം ഒക്ടോബർ 12 ഉച്ചതിരിഞ്ഞ് 3.00ന്‌ ഇരവിംഗലം സെന്റ് മേരീസ് ദൈവാലയത്തിൽ നടക്കും.

മക്കൾ: ബാബു (ഹൂസ്റ്റൺ), പെണ്ണമ്മ, ആൻസി (സാൻ ഹൊസെ), എൽസി (ഹൂസ്റ്റൺ), ഷിബു (ഹൂസ്റ്റൺ), ഷിജി (ഹൂസ്റ്റൺ). മരുമക്കൾ: ലൈസമ്മ (ഹൂസ്റ്റൺ), തോമസ്, ജോയ് (സാൻ ഹൊസെ), സാബു (ഹൂസ്റ്റൺ), പുഷ്പ (ഹൂസ്റ്റൺ), ജിജു (ഹൂസ്റ്റൺ).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?