മുതലക്കോടം: റിട്ട. ലാൻസ് നായിക് താന്നിക്കൽ ടി. എം. ജോൺ (85, വാദ്യാപ്പിള്ളിൽ കുടുംബാംഗം) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകൾ സെപ്തംബർ 12 രാവിലെ 11.00ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ അടക്കം ചെയ്യും. ഭൗതികദേഹം സെപ്തംബർ 11 വൈകിട്ട് 5.00ന് വസതിയിൽ കൊണ്ടുവരും.
ഭാര്യ: റിട്ട. അധ്യാപിക ത്രേ്യസ്യാമ്മ ജോൺ (നീർണ്ണനാൽ കുടുംബാംഗം). മക്കൾ: അനീഷ് ജോൺ, പ്രിൻസി ജോൺ (യു.എസ്.എ). മരുമക്കൾ: മനു അനീഷ് മുട്ടേത്താഴത്ത്, ബെന്നി ജോസഫ് മുട്ടപ്പിള്ളിൽ (ശാലോം വേൾഡ്, യു.എസ്.എ)
Leave a Comment
Your email address will not be published. Required fields are marked with *