Follow Us On

31

May

2025

Saturday

ജോസഫ് സി. ജോസഫ് (85), ചെറുവള്ളിപ്പറമ്പിൽ, ഫ്‌ളോറിഡ

ജോസഫ് സി. ജോസഫ് (85), ചെറുവള്ളിപ്പറമ്പിൽ, ഫ്‌ളോറിഡ

ഫ്‌ളോറിഡ: കുറുപ്പംതറ ചെറുവള്ളിപ്പറമ്പിൽ ജോസഫ് സി. ജോസഫ് (85) ഫ്‌ളോറിഡയിൽ നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷകൾ ഫെബ്രുവരി 15 രാവിലെ 11ന് കോറൽസ്പ്രിംഗ്‌സിലെ ഔർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ദൈവാലയത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1.00ന് നോർത്ത് ലൗഡർഡെയിൽ ഔർ ലേഡി ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ഫെബ്രുവരി 14 വൈകിട്ട് 5.30 മുതൽ 8.30വരെ ഔർ ലേഡി ഓഫ് ഹെൽത്ത് ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.

ഭാര്യ: മറിയാമ്മ ജോസഫ്. മക്കൾ: സോളി, സോഫി, സോഷി, സോമി, സോണി, സോജി, സോയ്. മരുമക്കൾ: ചാക്കോ, ഷിബു, സിന്ധു, റെജി, നിഷ (ശാലോം വേൾഡ്, യു.എസ്.എ), ജെസി, ലിസി. എല്ലാവരും യു.എസിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?