Follow Us On

02

May

2024

Thursday

ചെറിയാൻ കോട്ടക്കൽ മത്തായി (91) കോതമംഗലം

ചെറിയാൻ കോട്ടക്കൽ മത്തായി (91) കോതമംഗലം

കോതമംഗലം: ഊന്നുകൽ സ്വദേശി ചെറിയാൻ കോട്ടക്കൽ മത്തായി (91) ടെക്സസിൽ നിര്യാതനായി. മാർച്ച് മൂന്ന് വൈകീട്ട് 7.00ന് ഡെൽ ആഞ്ചലസ് ഫ്യുണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പരേതന്റെ ആത്മശാന്തിക്കായി മാർച്ച് നാല് രാവിലെ 8.30ന് ഡിവൈൻ മേഴ്സി സീറോ മലബാർ ദൈവാലയത്തിൽ ദിവ്യബലി അർപ്പണം. തുടർന്ന് 11.00ന് മൃതസംസക്കാരം.

ഭാര്യ: ത്രേസ്യാ ചെറിയാൻ. മക്കൾ: ബേബി ചെറിയാൻ, വിൽസൺ കോട്ടക്കൽ ചെറിയാൻ, ഷേർലി വർഗീസ്, ടോമി ചെറിയാൻ, ബിജു ചെറിയാൻ, ജിമ്മി ചെറിയാൻ (എല്ലാവരും യു.എസ്.എ) ഫാ. ആന്റണി (ജർമനി), ജോസ് ചെറിയാൻ. മരുമക്കൾ: സെലിൻ ബേബി, ലിസി വിൽസൺ, അല്ലി ചെറിയാൻ, വർഗീസ് മുണ്ടക്കൽ, സോയി ബിജു, രൂപാ ജിമ്മി, ചിന്നമ്മ ജോസ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?