Follow Us On

25

April

2024

Thursday

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍സ് അംഗം

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍സ് അംഗം

മുംബൈ: ഫ്രാന്‍സിസ് മാര്‍പാപ്പ കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍സ് അംഗമായി ഇന്ത്യയില്‍ നിന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസിനെ വീണ്ടും നിയമിച്ചു. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപിച്ച കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍സ് കത്തോലിക്ക സഭയുടെ ഭരണപരമായ കാര്യങ്ങളില്‍ മാര്‍പാപ്പയെ ഉപദേശിക്കുന്ന ഉന്നതാധികാര കമ്മിറ്റിയാണ്.

പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച കിട്ടുന്നതിനായിട്ടാണ് ആദ്ദേഹത്തെ വീണ്ടും നിയമിച്ചത്. മുംബൈ അതിരൂപതാധ്യക്ഷനായ കര്‍ദിനാള്‍ ഗ്രേഷ്യസിന് 78 വയസുണ്ട്. 2006 മുതല്‍ അദ്ദേഹം മുംബൈ അതിരൂപതാധ്യക്ഷനാണ്. 2010 മുതല്‍ 2019 വരെ അദ്ദേഹം ഫെഡറേഷന്‍ ഓഫ് എഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തലവനായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?