Follow Us On

24

December

2024

Tuesday

ത്രേസ്യ (93) കണ്ണമ്പുഴ, അങ്കമാലി

ത്രേസ്യ (93) കണ്ണമ്പുഴ, അങ്കമാലി

മള്ളുശ്ശേരി: കണ്ണമ്പുഴ അന്തോണി ഭാര്യ ത്രേസ്യ (93) നിര്യാതയായി. മൃതസംസ്‌ക്കാര കർമം നവംബർ 14 രാവിലെ 10.30ന് മള്ളുശേരി സെന്റ് മേരീസ് ദൈവാലയത്തിൽ. മൃതദേഹം നവംബർ 13 ഉച്ചകഴിഞ്ഞ് 3.30മുതൽ സ്വവസതിയിൽ പൊതുദർശനത്തിനുവെക്കും.  പൂവത്തുശ്ശേരി വടക്കേടത്ത് കുടുംബാംഗമാണ് പരേത.

മക്കൾ: സിസ്റ്റർ റോസിലി (കാനോഷ്യൻ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭ), ഡേവിസ്: (ബാംഗ്ലൂർ). ഫാ. ജോയ് കണ്ണമ്പുഴ (ആയത്തുപടി ദൈവാലയ വികാരി), മേരിക്കുഞ്ഞ്: (ഓസ്‌ട്രേലിയ), ജോർജ്, തോമസ് (കാനഡ), ഫാ. പോളി കണ്ണമ്പുഴ CSsR, (പ്രൊവിൻഷ്യൽ സുപ്പീരിയർ, ലിഗോരി പ്രൊ വിൻസ്, കേരള). മരുമക്കൾ: ഷാജ (ബാംഗ്ലൂർ), സേവ്യർ (ശാലോം മീഡിയ, ഓസ്‌ട്രേലിയ), ഹണി (ഇടപ്പള്ളി), ലിസ (പെരിങ്ങഴ).

മൃതസംസ്‌ക്കാര കർമം https://www.youtube.com/watch?v=g9sTFpAlYW4 എന്ന യൂ ടൂബ് ചാനലിൽ തത്സമയം ലഭ്യമാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?