Follow Us On

17

May

2025

Saturday

പ്രൊഫ. കെ.ജെ ജോസഫ് (93), പയ്യപ്പിള്ളി, എറണാകുളം

പ്രൊഫ. കെ.ജെ ജോസഫ് (93), പയ്യപ്പിള്ളി, എറണാകുളം

വെണ്ണല: എറണാകുളം തേവര എസ്. എച്ച് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി മൂക്കന്നൂർ കൈപ്രമ്പാട്ട് പയ്യപ്പിള്ളി പ്രൊഫ. കെ. ജെ ജോസഫ് (93) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഫെബ്രുവരി 18ന് വെണ്ണല സെന്റ് മാത്യൂസ് ദൈവാലയ സെമിത്തേരിയിൽ നടത്തി.

ഭാര്യ: കൊച്ചുത്രേസ്യ ജോസഫ് (റിട്ട. അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ക്സൂൾ, തോപ്പുംപടി) വാഴക്കുളം കുറുപ്പുമഠം കുടുംബാംഗമാണ്. മക്കൾ ഡോ. മെർലിൻ ചെറിയാൻ, ടെസ്‌ലിൻ ജേക്കബ് (യു.എസ്.എ), ഡോ. ലൗവ്‌ലിൻ ജോസഫ് (യു.കെ), ഡോ. ജോസ്‌ലിൻ ജോസഫ് (യു.കെ). മരുമക്കൾ ഡോ. അനീഷ് ചെറിയാൻ കുളത്തിനാൽ, ജേക്കബ് തോമസ് ഇല്ലിപ്പറമ്പിൽ (യു.എസ്.എ), ഡോ. ജോ ജോസഫ് വടക്കേവീട്ടിൽ (യു.കെ), ഡോ. റോഷ്‌നി ജോർജ് ചാവറ (യു.കെ)

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?