Follow Us On

24

December

2024

Tuesday

ജോർജ് സെബാസ്റ്റിയൻ (ഒപ്പച്ചായൻ- 81), ആനത്താനം, ടെക്‌സസ്

ജോർജ് സെബാസ്റ്റിയൻ (ഒപ്പച്ചായൻ- 81), ആനത്താനം, ടെക്‌സസ്

ഹൂസ്റ്റൺ: ജോർജ് സെബാസ്റ്റിയൻ (ഒപ്പച്ചായൻ- 81), ആനത്താനം നിര്യാതനായി. മാർച്ച് 23 വൈകിട്ട് 3.00ന് മൃതസംസ്‌ക്കാര കർമങ്ങൾ ആരംഭിക്കും. പരേതന്റെ ആത്മശാന്തിക്കായി വൈകിട്ട് 5.30ന് പേർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ദൈവാലയത്തിൽ അർപ്പിക്കുന്ന ദിവ്യബലിക്കുശേഷം 7.00ന് മൃതദേഹം അടക്കം ചെയ്യും.

ഭാര്യ: വൽസ ജോർജ്. മക്കൾ: അജി കെ. ജോർജ്, അഞ്ജു സോണി, ജോസഫ് സഞ്ജു. ശാലോം മീഡിയ USA-യുടെ മുൻ ഡയറക്ടർ മാത്യു ജോർജിന്റെ ഭാര്യ വത്സ മാത്യു പരേതന്റെ സഹോദരിയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?