Follow Us On

27

January

2025

Monday

തോമസ് (77), തട്ടിൽ ചേറ്റുപുഴക്കാരൻ, തൃശൂർ

തോമസ് (77), തട്ടിൽ ചേറ്റുപുഴക്കാരൻ, തൃശൂർ

തട്ടിൽ ചേറ്റുപുഴക്കാരൻ തോമസ് (77) നിര്യാതനായി. മൃതസംസ്‌ക്കാരം ജൂൺ 14 വൈകീട്ട്‌ 4.00ന് തൃശൂർ പരിശുദ്ധ വ്യാകുലമാതാ ബസിലിക്കയിൽ.

ഭാര്യ: ഗ്രേസി തോമസ് (വളവി കുടുംബാംഗം). മക്കൾ: ടോജി തോമസ്, ഡോ. ടീനു ലീൻസൻ (ശാലോം മീഡിയ, ഓസ്‌ട്രേലിയ). മരുമക്കൾ: ജിത പാണഞ്ചേരി, ഡോ. ലിൻസൻ ആലപ്പാട്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?