Follow Us On

22

June

2025

Sunday

ഏലിക്കുട്ടി (97), വെട്ടിമുകൾ പടിഞ്ഞാറേവാരികാട്ട്

ഏലിക്കുട്ടി (97), വെട്ടിമുകൾ പടിഞ്ഞാറേവാരികാട്ട്

കട്ടച്ചിറ: വെട്ടിമുകൾ പടിഞ്ഞാറേവാരികാട്ട് പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. മൃതസംസ്‌കാര ശുശ്രൂഷകൾ ഒക്ടോബർ മൂന്ന് ഉച്ചതിരിഞ്ഞ് 3.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും. കൂടല്ലൂർ പുളിക്കിയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: മേരി റാഫേൽ, എൽസമ്മ എബ്രഹാം (പരേത), ജോസഫ്, ഫിലിപ്പ്, സാലി, ഫാ. സണ്ണി പടിഞ്ഞാറേവാരികാട്ട് എസ്. ജെ (ശാന്തിനിലയം, കുമാരനല്ലൂർ), സിബി (ശാലോം മീഡിയ, യു.എസ്.എ), സന്തോഷ്, സുനിൽ.

മരുമക്കൾ:
റാഫേൽ അരമ്പൂർ,എബ്രഹാം പുതുശ്ശേരിൽ (പരേതൻ), ലൂസി എഴുത്തുപുര, ലിസി നെടുവേലിൽ, ജോളി കനകമൊട്ട, ബീന ചക്കുങ്കൽ, ഷിമി ചെട്ടിയാത്ത്, സോണിയ തെള്ളിയാമ്മേൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?