Follow Us On

27

January

2025

Monday

മറിയാമ്മ ചാക്കോ (94), കുളങ്ങരമുറിയിൽ, കൊല്ലം

മറിയാമ്മ ചാക്കോ (94), കുളങ്ങരമുറിയിൽ, കൊല്ലം

അഞ്ചൽ: കുളങ്ങരമുറിയിൽ പരേതനായ കെ. ഒ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (94) നിര്യാതയായി. മൃതസംസ്‌ക്കാര കർമം ഒക്ടോബർ 12 രാവിലെ 10.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് മൃതദേഹം അഞ്ചൽ മേരിമാതാ ദൈവാലയ സെമിത്തേരിയിൽ അടക്കം ചെയ്യും.

മക്കൾ: ത്രേസ്യാമ്മ ജോൺ, സാറാമ്മ ചാക്കോ, സെപ്റ്റമ്മ ഷാജി, മിനി അൽഫോൻസാ ചാക്കോ, ബെന്നി ചാക്കോ (ശാലോം മീഡിയ, ഓസ്‌ട്രേലിയ), സുഷി സോഫിയാ ചാക്കോ, ബോബി മാത്യു ചാക്കോ.

മരുമക്കൾ: കെ. ജെ ജോൺ, ബാജി, ഷാജി, ജോ ജോസഫ്, റാണി, അജു ജോർജ്, നിർമല കരുണ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?