Follow Us On

27

January

2025

Monday

മറിയം (95), വടക്കേ ഓരത്ത്

മറിയം (95), വടക്കേ ഓരത്ത്

മക്കിയാട്: കോറോം പാലേരി വടക്കേ ഓരത്ത് മറിയം (95) നിര്യാതയായി. മൃതസംസ്ക്കാരം ഒക്ടോബർ 12 രാവിലെ 11.00ന് കുഞ്ഞോം സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ. മുതിരക്കാലായിൽ കുടുംബാംഗമാണ്.

മക്കൾ: ഏലമ്മ, വി.ജെ. ജോസ്, ഫാ. പോൾ വടക്കേ ഓരത്ത് (എം.എസ്.ടി. സഭാംഗം, മദ്ധ്യപ്രദേശ്), വി.ജെ. കുര്യൻ, മേരി (ശാലോം മീഡിയ, ഓസ്‌ട്രേലിയ), മിനി (കുവൈറ്റ്), മോളി ( യു. കെ.), പരേതനായ വി.ജെ. ജോർജ്.

മരുമക്കൾ: എൽസമ്മ മണ ലോത്ത്, മേരി മുണ്ടക്കൽ,സാലി മണ്ണുപറമ്പിൽ, സന്തോഷ് (ഓസ്ട്രേലിയ), വിൽസൺ (കുവൈറ്റ്), രാജൻ (യു.കെ), പരേതനായ ജോർജ്ജ് പൊട്ടനാനിയിൽ (അടിവാരം താമരശ്ശേരി).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?