Follow Us On

22

January

2025

Wednesday

പെണ്ണമ്മ ദേവസ്യ, ഐക്കരകുഴിയിൽ, മുട്ടുചിറ

പെണ്ണമ്മ ദേവസ്യ, ഐക്കരകുഴിയിൽ, മുട്ടുചിറ

ഐക്കരകുഴിയിൽ പരേതനായ ദേവസ്യ സെബാസ്റ്റ്യന്റെ ഭാര്യ പെണ്ണമ്മ ദേവസ്യ നിര്യാതയായി. മൃതസംസ്കാരം നവംബർ 12 ഉച്ചയ്ക്ക് 3.00ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫോറോനാ ദൈവാലയത്തിൽ.

മക്കൾ: എലിസബത്ത് മാത്യു, ഗ്രേസി ഫ്രാൻസിസ്, ജെസ്സി പോൾ, ജെയിൻ സെബാസ്റ്റ്യൻ, ജുബി സെബാസ്റ്റ്യൻ (പരേത), ജെയിംസ് സെബാസ്റ്റ്യൻ, ജോസ് സെബാസ്റ്റ്യൻ (ശാലോം മീഡിയ യു.കെ).

മരുമക്കൾ: മാത്യു കൊച്ചുപറമ്പിൽ, മാത്യു ഫ്രാൻസിസ് കൈലാമംഗലത്ത്‌, പോൾ ജുനോ പാലത്തിങ്കൾ, റെജിസ് ജെയിൻ ജോസ്, ജോളി ജെയിംസ് സെബാസ്റ്റ്യൻ, സലോമി ജോസ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?